ആദിവാസി യുവാവിന്റെ മരണത്തിൽ അസ്വാഭാവികത : മൂന്ന് പേർ കസ്റ്റഡിയിൽ.
മലയച്ചൻ കൊല്ലി ഉന്നതിയിലെ ബിനു (25) ആണ് മരിച്ചത്
വീടിനടുത്തുള്ള കാപ്പിത്തോട്ടത്തിലാണ് കഴിഞ്ഞദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്
മദ്യപാനത്തെ തുടർന്നുണ്ടായ മർദ്ദനമാണ് മരണകാരണമായതെന്നാണ് സംശയം
സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അമ്പലവയൽ പോലീസ് കസ്റ്റഡിയിൽ എടുത്തു
ബിനുവിൻറെ സുഹൃത്തുക്കളാണ് കസ്റ്റഡിയിൽ ആയിട്ടുള്ളത്
അസ്വാഭാവിക മരണത്തിന് പേ പോലീസ് കേസ് എടുത്തു.
More Stories
വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ നടക്കുന്ന സമരം കർഷകരോടുള്ള വെല്ലുവിളിയെന്ന് കാംസഫ്.
കഴിഞ്ഞ ഒരാഴ്ചകാലമായി പ്രിൻസിപ്പൽ കൃഷി ഓഫീസിൽ നടക്കുന്ന എൻ.ജി.ഒ. യൂണിയൻ സമരം ജില്ലയിലെ കർഷകരോടുള്ള വെല്ലുവിളിവിളിയാണ്. യാതൊരു അടിസ്ഥാന കാരണങ്ങൾ ഇല്ലാതെ സാമ്പത്തിക വർഷം അവസാനിക്കാറായപ്പോൾ പ്രിൻസിപ്പൽ...
ആശാ വർക്കർമാരുടെ സമരം: സി പി എം മുതലാളികളുടെ പാർട്ടിയെന്ന് വ്യക്തം പി പി ആലി
. സുൽത്താൻ ബത്തേരി:ആശാ വർക്കർമാർ ഉന്നയിക്കുന്ന ശമ്പള വർധന ഉൾപ്പെടെയുള്ള ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച് സമരമവസാനിപ്പിക്കാതെ ഈ സർക്കാരിനെ മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്ന് ഐ എൻ ടി...
ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് ക്രിട്ടിക്കൽ കെയർ യൂണിറ്റിന് സംസ്ഥാന പുരസ്കാരം
മേപ്പാടി/കൊച്ചി: ധനം മാഗസിനും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചി ഘടകവും സംയുക്തമായി ഏർപ്പെടുത്തിയ *ധനം ഹെല്‍ത്ത് കെയര്‍ സമ്മിറ്റ് 2025* ൽ സംസ്ഥാനത്തെ ഏറ്റവും മികച്ച ക്രിട്ടിക്കൽ...
വിമൻ ചേംബർ ഗവർണർക്കു നിവേദനം നൽകി.
കൽപ്പറ്റ: കേരളത്തിൽ സുരക്ഷിതമായ ക്യാമ്പസ്സുകളും പഠന സാഹചര്യങ്ങളും ഉറപ്പാക്കണമെന്നാവശ്യപ്പെട്ടു വിമൻ ചേംബർ ഓഫ് കോമേഴ്സ് ഗവർണർ നിവേദനം നൽകി . ഗോത്രപർവം ഉത്ഘാടനം ചെയ്യാൻ കൽപ്പറ്റ ചന്ദ്ര...
ഇന്ന് മുസ്ലിം ലീഗ് സ്ഥാപക ദിനം .:. വെളളമുണ്ടയിൽ 104 വയസ്സുകാരൻ പതാക ഉയർത്തി
. വെള്ളമുണ്ട: ഇന്ന് മുസ്ലീലീഗ് സ്ഥാപക ദിനം. വേറിട്ടൊരു ചടങ്ങ് നടത്തിയാണ് വെളളമുണ്ട കട്ടയാട് മുസ്ലീം ലീഗ് കമ്മിറ്റി സ്ഥാപക ദിനം ആചരിച്ചത്. 104 വയസ്സുള്ള കുഞ്ഞവുള്ള...
പിതാവിനെയും മകനെയും ട്രാവലറിലും ലോറിയിലുമായി തട്ടികൊണ്ടുപോകാന്‍ ശ്രമം: പോലീസിന്റെ സമയോചിത ഇടപെടലില്‍ ഇരുവരെയും രക്ഷപ്പെടുത്തി
- എട്ട് പേര് അറസ്റ്റില്‍ ബത്തേരി: പിതാവിനെയും മകനെയും ട്രാവലറിലും ലോറിയിലുമായി തട്ടികൊണ്ടുപോകാന്‍ ശ്രമം. പോലീസിന്റെ സമയോചിത ഇടപെടലില്‍ ഇരുവരെയും രക്ഷപ്പെടുത്തി. എട്ട് പേരെ അറസ്റ്റ് ചെയ്തു....