വയനാട്  കമ്പമലയിൽ ആശങ്കയായി കാട്ടുതീ

വയനാട് കമ്പമലയിൽ ആശങ്കയായി കാട്ടുതീ
മാനന്തവാടി കമ്പമല വനമേഖലയിൽ ആശങ്കയായി കാട്ടുതീ. ഇന്ന് രാവിലെയാണ് തീ ശ്രദ്ധയിൽപ്പെട്ടത്. ഫയർഫോഴ്സും വനം വകുപ്പും തീ പണക്കാനുള്ള നടപടി തുടങ്ങി. വന്യജീവികൾ കാടിറങ്ങാനുള്ള സാധ്യതയും പ്രദേശവാസികൾ സംശയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കുടുംബ വഴക്ക്; മക്കളുടെ മുന്നിലിട്ട് ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ച യുവതി മരിച്ചു
Next post തലപ്പുഴയിൽ കടുവക്കായി കൂട് സ്ഥാപിച്ചു: എഞ്ചിനീയറിംഗ് കോളേജിന്  ഒരാഴ്ച അവധി: പഠനം ഓൺലൈനിൽ
Close

Thank you for visiting Malayalanad.in