.
കൽപ്പറ്റ: ഫിഷറീസ് വകുപ്പിൽ അർഹതയുള്ളവരുടെ ലിസ്റ്റ് അട്ടിമറിച്ച് നിയമനശ്രമം.മനം നൊന്ത് ഉദ്യോഗാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. മാനന്തവാടി സ്വദേശിനിയായ യുവതിയാണ് ഉദ്യോഗസ്ഥ കൂട്ടുകെട്ടിനെതിരെ ആത്മഹത്യക്ക് ശ്രമിച്ചത്. ലിസ്റ്റ് അട്ടിമറിച്ചതായി ഇവര്‍ പരാതിപ്പെടുന്നു. പരാതി പിന്‍വലിച്ചാലേ ജോലി നല്കുകയുള്ളൂവെന്ന് മേലുദ്യോഗസ്ഥര്‍ യുവതിയോട് പറഞ്ഞിരുന്നു. റാങ്ക് ലിസ്റ്റില്‍ മൂന്നാം സ്ഥാനക്കാരിയായി ഉണ്ടായിരുന്ന യുവതിയുടെ പേര് പുതിയ ലിസ്റ്റില്‍ ഉണ്ടായിരുന്നില്ല. പകരം യുവതിയുടെ താഴെ റാങ്കുള്ള മറ്റൊരാളെ ഉള്‍പ്പെടുത്തി പുതിയ ലിസ്റ്റ് പുറത്തിറക്കുകയായിരുന്നു. യോഗ്യതയുണ്ടായിട്ടും തന്നെ മനപ്പൂര്‍വ്വം ഒഴിവാക്കായത് സഹിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് അമിതയളവില്‍ മരുന്നു കഴിച്ച യുവതിയെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചികിത്സ തേടുകയും ചെയ്തിരുന്നു. യുവതി അപകടനില തരണം ചെയ്തെങ്കിലും മാനസികാഘാതത്തില്‍ നിന്നും മോചിതയായിട്ടില്ല. സംഭവം വിവാദമായതോടെ പരാതി ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമത്തിലാണ് ഒരു വിഭാഗം ഉദ്യോഗസ്ഥരെന്നും സൂചനയുണ്ട്.
ലിസ്റ്റ് അട്ടിമറിച്ചതായി ഇവര്‍ പരാതിപ്പെടുന്നു. പരാതി പിന്‍വലിച്ചാലേ ജോലി നല്കുകയുള്ളൂവെന്ന് മേലുദ്യോഗസ്ഥര്‍ യുവതിയോട് പറഞ്ഞിരുന്നു. റാങ്ക് ലിസ്റ്റില്‍ മൂന്നാം സ്ഥാനക്കാരിയായി ഉണ്ടായിരുന്ന യുവതിയുടെ പേര് പുതിയ ലിസ്റ്റില്‍ ഉണ്ടായിരുന്നില്ല. പകരം യുവതിയുടെ താഴെ റാങ്കുള്ള മറ്റൊരാളെ ഉള്‍പ്പെടുത്തി പുതിയ ലിസ്റ്റ് പുറത്തിറക്കുകയായിരുന്നു. യോഗ്യതയുണ്ടായിട്ടും തന്നെ മനപ്പൂര്‍വ്വം ഒഴിവാക്കായത് സഹിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് അമിതയളവില്‍ മരുന്നു കഴിച്ച യുവതിയെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചികിത്സ തേടുകയും ചെയ്തിരുന്നു. യുവതി അപകടനില തരണം ചെയ്തെങ്കിലും മാനസികാഘാതത്തില്‍ നിന്നും മോചിതയായിട്ടില്ല. സംഭവം വിവാദമായതോടെ പരാതി ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമത്തിലാണ് ഒരു വിഭാഗം ഉദ്യോഗസ്ഥരെന്നും സൂചനയുണ്ട്.
കൊച്ചി:ജലാശയങ്ങളിൽ കുളവാഴകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും അവയുടെ ഫലപ്രദമായ മൂല്യവർദ്ധനവിനും വിനിയോഗത്തിനുമായുള്ള നൂതന മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കൊച്ചി ജെയിൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള...
2024 ജൂലൈ 30ന് ഉരുളെടുത്ത് പോയ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ കുടുംബങ്ങള്‍ക്കായി തമിഴ്നാട് ജമാഅത്തുല്‍ ഉലമ സഭ നിര്‍മ്മിച്ച 14 വീടുകളുടെ താക്കോല്‍ദാനം നാളെ പദ്ധതി പ്രദേശമായ...
ഞാന്‍ പേടിച്ചു പോയെന്ന് ചാനലുകള്‍ക്ക് വാര്‍ത്ത നല്കിയവരോട് പറഞ്ഞേക്ക്; തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പുനര്‍ജ്ജനിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ട് ഒരു വര്‍ഷം മുന്‍പുള്ളത്; ഈ കേസില്‍...
. വെള്ളമുണ്ട.ജിദ്ദ കെ എം സി സി.സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ലത്തീഫ് ചാക്കനെ വെള്ളമുണ്ട സിറ്റി ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു.റഷീദ്...
. രണ്ട് മ(ന്ത്രിതല യോഗങ്ങളിലായി സർക്കാർ കൈക്കൊണ്ട തീരുമാനങ്ങളും തൊഴിലാളികളുടെ മിനിമം കൂലി 700/- രൂപയാക്കുമെന്ന എൽ ഡി എഫിൻ്റെ പ്രകടന പത്രികാ വാഗ്ദാനവും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട്...