വെള്ളമുണ്ട സ്വദേശി   അരിപ്രം റാഷിദിന്   ഫിസിക്സിൽ  ഡോക്ടറേറ്റ്.

ട്രിച്ചിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും വെള്ളമുണ്ട സ്വദേശി അരിപ്രം റാഷിദിന് ഫിസിക്സിൽ ഡോക്ടറേറ്റ് ലഭിച്ചു. Piezo Ceramics Actuators ന് റിലാക്സർ ഫെറോ ഇലക്ട്രിക്സ് ഒരു നൂതന രീതി, എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ് ലഭിച്ചത്. പതിനൊന്നിലധികം പബ്ലിക്കേഷൻസ് ഇതിനകം ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വെള്ളമുണ്ട അരിപ്രം കുഞ്ഞി മുഹമ്മദിന്റെയും കുന്നുമ്മൽ സുബൈദയുടെയും മകനാണ്. ഭാര്യ :ഫസീല ഇളങ്ങോളി.

Leave a Reply

Your email address will not be published. Required fields are marked *

Previous post സി.പി.എം. ദേശീയ സെക്രട്ടറിസീതാറാം യെച്ചൂരി അന്തരിച്ചു.   
Next post “വല്ലി ” ജനകീയമായി: സിജുവിനെ ജനമൈത്രി പോലീസ് ആദരിച്ചു
Close

Thank you for visiting Malayalanad.in