പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ.

പോക്‌സോ; യുവാവ് അറസ്റ്റിൽ
വെള്ളമുണ്ട : പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. വെള്ളമുണ്ട പുളിഞ്ഞാൽ വള്ളുവശ്ശേരി വീട്ടിൽ വി ഷൗക്കത്തലി(39)യെയാണ് വെള്ളമുണ്ട പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ. എൽ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരില്‍ 110 കുടുംബങ്ങള്‍ക്ക് തമിഴ്‌നാട് തൗഹീദ് ജമാഅത്ത് 5,000 രൂപ വീതം നല്‍കി.
Next post ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം: എന്‍ ഡി അപ്പച്ചന്‍
Close

Thank you for visiting Malayalanad.in