ദക്ഷിണേന്ത്യയിൽ കൂടുതൽ ശാഖകളുമായി ലുലു ഫോറെക്സ് :അങ്കമാലി, സേലം, നാഗർകോവിൽ ശാഖകൾ ഉദ്ഘാടനം ചെയ്തു

കൊച്ചി; വിദേശ കറൻസി വിനിമയ രംഗത്തെ പ്രശസ്തമായ ലുലു ഫോറെക്സ് ദക്ഷിണേന്ത്യയിൽ മൂന്ന് ശാഖകൾ കൂടെ തുറന്നു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിന്റെയും സീനിയർ കമ്പനി മാനേജ്‌മെന്റിന്റെയും സാന്നിധ്യത്തിൽ പുതിയതായി ആരംഭിച്ച അങ്കമാലി, സേലം, നാഗർകോവിൽ ശാഖകൾ ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്തു. ഇതോടെ ഇന്ത്യയിൽ ലുലു ഫോറെക്സ് ശാഖകളുടെ എണ്ണം 31 ആയി. ആഗോള തലത്തിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന് കീഴിൽ 353 ശാഖകളുമായി സ്ഥാപനം ജൈത്രയാത്ര തുടരുകയാണ്.
ലുലു ഫോറെക്‌സ് ഉപഭോക്താക്കളുടെ വിവിധ ആവശ്യങ്ങൾ അനുസരിച്ച് മികവുറ്റ സാമ്പത്തിക സേവനങ്ങൾ നൽകി വരുകയാണ്. പുതിയ ശാഖകൾ വഴി വിദേശ കറൻസി വിനിമയം, ട്രാവൽ കറൻസി കാർഡുകൾ, മറ്റ് മൂല്യവർദ്ധിത സേവനങ്ങൾ എന്നിവ ലഭ്യമാകും. വേൾഡ് ക്ലാസ് സാമ്പത്തിക സേവനങ്ങൾ ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്തുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും, അതിനായി ഞങ്ങൾ എന്നും പ്രതിജ്ഞാബദ്ധമാണെന്ന് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക മേഖലയിൽ ഗണ്യമായ പങ്ക് വഹിക്കാൻ കഴിയുന്നതിലും, അതിന് വേണ്ടി കൂടുതൽ നിക്ഷേപം ഉൾപ്പെടെയുള്ളവ സാധ്യമാക്കുന്നതിനും കൂടുതൽ പ്രയത്നിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സേലം, അങ്കമാലി, നാഗർകോവിൽ മേഖലകളിലേക്ക് ലുലു ഫോറെക്സിന്റെ സേവനങ്ങൾ വ്യാപിപ്പിക്കുന്നതിൽ തങ്ങൾ സന്തുഷ്ടരാണെന്ന് ലുലു ഫോറെക്‌സ് ഡയറക്ടർ ഷിബു മുഹമ്മദ് പറഞ്ഞു. “ശാഖകളുടെ വിപുലീകരണത്തിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ മികവാർന്ന രീതിയിൽ വിശ്വസനീയമായ സാമ്പത്തിക ഇടപാടുകൾ നടത്താൻ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന് കീഴിലുള്ള ഇന്ത്യൻ ധനകാര്യ സ്ഥാപനമാണ് ലുലു ഫോറെക്സ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഉൾപ്പെടെ വിദേശ നാണ്യ വിനിമയ രംഗത്ത് ലുലു ഫോറെക്സ് ശക്തമായ സാന്നിധ്യവുമാണ്.
——–
LuLu Forex expands its presence with three customer engagement centers in South India
#The new LuLu Forex engagement centres are in Salem, Nagercoil and Angamaly
Kochi – 12 June, 2024: LuLu Forex, one of the leading players in the currency exchange and cross-border payments sector, opened three new customer engagement centers in Salem, Angamaly, and Nagercoil on Wednesday, June 12. These new centers bring the total number of LuLu Forex branches in India to 31, further solidifying its robust pan-India presence.
The centers were inaugurated in the presence of Adeeb Ahamed, Managing Director of LuLu Financial Holdings, and senior company management. LuLu Forex remains committed to offering a wide range of financial services tailored to meet the diverse needs of its customers. The services available at the new branches include foreign currency exchange, outward remittances, travel currency cards, and host of value-added services.
“The launch of these new centers underscores our commitment to bringing world-class financial services closer to our valued customers. As we continue to grow, our focus remains on delivering exceptional value to our customers, fostering trust, and driving innovation. We are excited about the opportunities that lie ahead and are committed to contributing positively to the financial ecosystem in India, said Adeeb Ahamed, Managing Director of LuLu Financial Holdings.” “We are excited to extend our services to the Salem, Angamaly, and Nagercoil regions,” said Shibu Mohammed, Director of LuLu Forex. “Our expansion reflects our commitment to providing accessible and reliable financial solutions to a wider audience, ensuring that our customers receive the best in service and convenience.”
The inauguration of these new branches underscores LuLu Forex’s dedication to continuous growth and customer experience. The company looks forward to serving the financial needs of its customers, delivering convenience, reliability, and transparency at all touchpoints.
About LuLu Forex LuLu Forex India Pvt. Ltd. is a part of Abu Dhabi based LuLu Financial Holdings, a financial services conglomerate operating in 10 countries. The holding company has investments in various digital and physical assets geared towards simplifying cross-border payments. LuLu Forex operates 31 engagement centers across India, offering currency exchange, outward remittances, and other value-added services. For more details – www.luluforex.com

Leave a Reply

Your email address will not be published. Required fields are marked *

Previous post രാഹുൽ ഗാന്ധിയെത്തി: ഉച്ചകഴിഞ്ഞ് കൽപ്പറ്റയിൽ
Next post വയനാടും റായ്ബറേലിയും ധർമ്മസങ്കടത്തിലാക്കുന്നുവെന്ന് രാഹുൽ ഗാന്ധി: സീറ്റൊഴിയൽ ഉടൻ പ്രഖ്യാപിക്കും.
Close

Thank you for visiting Malayalanad.in