കൽപ്പറ്റ:: വയനാട്ടിലെ പനമരം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.എ. എലിസബത്തിനെ സ്ഥലം മാറ്റി
.കമ്പളക്കാട് ക്രൈംബ്രാഞ്ചിലേക്കാണ് സ്ഥലം മാറ്റം .
കഴിഞ്ഞ ദിവസം ഇവരെ കാണാതായി എന്ന പരാതിയിൽ പോലീസ് കേസെടുത്തിരുന്നു.