ഓപ്പറേഷന് ആഗ്: ഗുണ്ടകള്‍ക്കെതിരെയുള്ള കര്‍ശന നടപടി തുടരുന്നു
കല്‍പ്പറ്റ: ഗുണ്ടകള്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കും ലഹരിമാഫിയയ്ക്കുമെതിരെ പോലീസ് നടത്തിവരുന്ന സ്പെഷ്യല്‍ ഡ്രൈവില്‍ വാറണ്ട് കേസില്‍ പ്രതികളായ 13 പേര്‍ക്കെതിരെ കഴിഞ്ഞ ദിവസം നിയമനടപടികള്‍ സ്വീകരിച്ചു. 54 പേരെ കരുതല്‍ തടങ്കലില്‍ വച്ചു. വരും ദിവസങ്ങളിലും നടപടി തുടരും. കഴിഞ്ഞ ബുധനാഴ്ച മുതല്‍ ജില്ലയില്‍ നടത്തി വരുന്ന സ്പെഷ്യല്‍ ഡ്രൈവില്‍ ആകെ 516 പേര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചു. ഒരാളെ കാപ്പ ചുമത്തി നാടു കടത്തി. (കരുതല്‍ തടങ്കല്‍-395 വാറന്റ് 121).
ഓപ്പറേഷന് ‘ഡി ഹണ്ട്’: ഇതുവരെ 444 പേരെ പരിശോധിച്ചു
കല്‍പ്പറ്റ: ലഹരിമരുന്ന് ഉപയോഗവും വില്‍പ്പനയും തടയുന്നതിനായി മെയ് 14 മുതല്‍ തുടരുന്ന കേരള പോലീസിന്റെ ഓപ്പറേഷന് ‘ഡി ഹണ്ടിന്റെ ഭാഗമായി വയനാട് ജില്ലയില്‍ ഇതുവരെ 444 പേരെ പരിശോധിച്ചു. 68 കേസുകളിലായി 68 പേരെ പിടികൂടി. 7.185 ഗ്രാം എം.ഡി.എം.എയും, 444 ഗ്രാം കഞ്ചാവും, 5.04 ഗ്രാം കറുപ്പും, 60 കഞ്ചാവ് നിറച്ച സിഗരറ്റുമാണ് ഇതുവരെ പിടിച്ചെടുത്തിട്ടുള്ളത്.