സി.ആർ. ഋഷിക്ക് എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്.

എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഋഷി സി ആർ . പൂക്കോട് ജി.എം.ആർ.എസ്‌ വിദ്യാർത്ഥി ആണ് . മാനന്തവാടി ചെന്നലായി രാജേഷിന്റെയും പുഷ്പ്പയുടെയും മകനാണ് ഋഷി .

Leave a Reply

Your email address will not be published. Required fields are marked *

Previous post പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ
Next post ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഫാഷൻ വീക്കിന് ഒരുങ്ങി ലുലു ബെം​ഗ്ലൂരു ; രാജ്യാന്തര മോഡലുകളും മുൻനിര സിനിമാതാരങ്ങളുമടക്കം ഷോയിൽ അണിനിരക്കും.
Close

Thank you for visiting Malayalanad.in