സെക്രട്ടറിയേറ്റ് മാര്‍ച്ച് വിജയിപ്പിക്കുമെന്ന് കേരള സ്‌റ്റേറ്റ് ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷൻ.

സെക്രട്ടറിയേറ്റ് മാര്‍ച്ച് വിജയിപ്പിക്കും മലപ്പുറം:ചരക്ക് വാഹന തൊഴിലാളികളുടെ വിവിധ ആവശ്യങ്ങള്‍ഉന്നയിച്ച് കേരള സ്‌റ്റേറ്റ് ഗുഡ്‌സ്ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേ ഷന്‍ (സി ഐ ടി യു) നേതൃത്വത്തില്‍ ഒക്ടോബര്‍ 31 ന് നടക്കുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ച് വിജയിപ്പിക്കാന്‍ അങ്ങാടിപ്പുറത്ത് ചേര്‍ന്ന യൂണിയന്‍ജില്ലാകണ്‍വെന്‍ഷന്‍ തീരുമാനിച്ചു, സി ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റ് എം പി സലിം ഉദ്ഘാടനം ചെയ്തു,പി.ഹംസകുട്ടി അദ്ധ്യക്ഷത വഹിച്ചു ജില്ലാ ജനറല്‍ സെക്രട്ടറി കെ ഗോവിന്ദന്‍കുട്ടി ,സി ഐ ടി യു ഏരിയ പ്രസിഡന്റ് എ.ഹരി,ഉമ്മര്‍, അബ്ദുള്‍ റൗഫ്, കോമുകുട്ടി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പത്തനംതിട്ടയിൽ കുട്ടികളെ ഉപയോഗിച്ച് പരസ്യ മന്ത്രവാദം; മന്ത്രവാദിനിയും ഭർത്താവും പൊലീസ് കസ്റ്റഡിയിൽ
Next post ജപ്തി നോട്ടീസ് കൈപ്പറ്റി പകച്ചു നിന്ന പൂക്കുഞ്ഞിനെ തേടിയെത്തിയത് ഭാഗ്യ ദേവത .
Close

Thank you for visiting Malayalanad.in