കോഫി ഫാർമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രഥമ അഖിലേന്ത്യാ സമ്മളനം: ലോഗോ പ്രകാശനം ചെയ്തു.

മാനന്തവാടി: ഒക്ടോബർ 26, 27 തീയതികളിൽ വെള്ളമുണ്ടയിൽ നടക്കുന്ന കോഫി ഫാർമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രഥമ അഖിലേന്ത്യാ സമ്മളനത്തിന്റെ ലോഗോ പ്രശസ്ത സംഗീത സംവിധായകൻ അലക്സ് പോൾ പ്രകാശനം ചെയ്തു.കെ പി ഷിജു അധ്യക്ഷനായി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ റഫീഖ്, കർഷകസംഘം ജില്ലാ ട്രഷറർ സി ജി പ്രത്യുഷ് , കർഷക സംഘം ഏരിയാ പ്രസിഡണ്ട് എം മുരളീധരൻ, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി എം അനിൽകുമാർ, സുനിതാദിലീപ്, പി ജെ ആന്റണി, പി സി ബെന്നി, വി.ജെ.ജോയി, സാബു പി.ആൻ്റണി, എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post നീര്‍ത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതി നീരുറവ്; രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കണം
Next post പത്തനംതിട്ടയിൽ കുട്ടികളെ ഉപയോഗിച്ച് പരസ്യ മന്ത്രവാദം; മന്ത്രവാദിനിയും ഭർത്താവും പൊലീസ് കസ്റ്റഡിയിൽ
Close

Thank you for visiting Malayalanad.in