വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു

.
കൽപ്പറ്റ: കാക്കവയൽ കല്ലുപാടിയിൽ നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കടൽമാട് മേലേകൊയിലോത്ത് ജയേഷാണ് മരിച്ചത്. കാക്കവയലിലെ യൂസ്ഡ് കാർ ഷോറൂമിലെ ജീവനക്കാരനായ ജയേഷ് ഷോറൂം അsച്ച് വീട്ടിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത് .തലക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ജയേഷിനെ ആദ്യം മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജിലും പിന്നീട് കോഴിക്കോട് സ്വകാര്യ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ച് ചികിത്സ നൽകി. ഇന്ന് പുലർച്ചെയാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും വീടുകള്‍ മന്ത്രിമാര്‍ സന്ദര്‍ശിച്ചു
Next post വന്യമൃഗ ശല്യത്തിനെതിരെ യൂത്ത് കോൺഗ്രസ് കലക്ട്രേറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ ഏഴ് പേർക്ക് പരിക്ക്.
Close

Thank you for visiting Malayalanad.in