നിയന്ത്രണം വിട്ട ഇന്നോവ കാർ പെട്ടിക്കട തകർത്ത് മറിഞ്ഞു: മൂന്ന് പേർക്ക് പരിക്ക്

. കൽപ്പറ്റ: പിണങ്ങോടിനും വെങ്ങപ്പള്ളിക്കും ഇടയിൽ നിയന്ത്രണം വിട്ട ഇന്നോവ കാർ പെട്ടിക്കട തകർത്ത് മറിഞ്ഞു.മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി ഒരു മണിയോടെയാണ് അപകടം. പരിക്കേറ്റ മൂന്ന് പേരെയും കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നോവ കാറിടിച്ച പെട്ടിക്കട പൂർണ്ണമായും തകർന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post രാഷ്ട്രീയ യുവജനതാദൾ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
Next post താമരശ്ശേരി ചുരത്തിൽ ബസുകൾ കൂട്ടിയിടിച്ചു.: ഗതാഗത തടസ്സം മാറി
Close

Thank you for visiting Malayalanad.in