Latestപുലിപ്പേടിയിൽ മേപ്പാടി: ഇന്നും പുലിയിറങ്ങി. കൽപ്പറ്റ: വയനാട് മേപ്പാടി കടൂരിൽ ഇന്നും പുലിയിറങ്ങി Shibu CVJanuary 24, 2024January 24, 20240 . തേയിലതോട്ടത്തിലാണ് പാറയുടെ മുകളിലായി പുലിയെ കണ്ടത് . വൈകിട്ട് ആറ് മണിയോടെയാണ് പുലി ഇറങ്ങിയത്. ഇന്നലെയും ഇതേ സ്ഥലത്ത് നാട്ടുകാർ പുലിയെ കണ്ടിരുന്നു. ജനവാസ മേഖലയായ ഇവിടെ പലപ്പോഴായി നാട്ടുകാർ പുലിയെ കാണാറുണ്ട്. Post navigation Previous: പഞ്ചസാരയും വെളിച്ചെണ്ണയും ഇഷ്ടം!കരടിയുടെ ചിത്രം സി സി ടിവിയിൽ: ഇന്ന് മയക്ക് വെടി വെക്കുംNext: വടക്കേ വയനാട്ടിൽ ഭീതി പരത്തിയ കരടിയെ കാട് കയറ്റി. കൽപ്പറ്റ: Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.
പി.എം.ജി.എസ് വൈ പദ്ധതി റോഡുകളുടെ പ്രവൃത്തി ഉടൻ പൂര്‍ത്തീകരിക്കണം- എം.പി പ്രിയങ്ക ഗാന്ധി. September 22, 2026September 22, 2026
കേരളത്തിൽ ലിവിങ് ലാബ് പദ്ധതി വരുന്നു; കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയും ഫെറി ട്രസ്റ്റും ധാരണാപത്രം ഒപ്പുവെച്ചു September 12, 2026September 12, 2026
കാടിൻ്റെ നടുവിൽ കാവലായി കാക്കിക്കൂട്ടം : മുപ്പതോളം യാത്രക്കാർക്ക് പോലീസിന്റെ ഇടപെടലിൽ സുരക്ഷിത യാത്ര September 4, 2026September 4, 2026