മലപ്പുറത്ത് തെരുവുനായയുടെ കടിയേറ്റ് ഏഴ് പേർക്ക് പരിക്ക്.

മലപ്പുറം കക്കാട്, വെണ്ണിയൂർ ഭാഗങ്ങളിൽ തെരുവ് നായയുടെ കടിയേറ്റ് ഏഴ് പേർക്ക് പരിക്ക്. കടിയേറ്റവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. ഒരു പുരുഷനും മറ്റ് അഞ്ച് സ്ത്രീകൾക്കുമാണ് ഇന്ന് ഉച്ചകഴിഞ്ഞ് തെരുവുനായയുടെ കടിയേറ്റത്. ഇവരെ തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *