കല്‍പ്പറ്റയിൽ 2023 ഡിസംബർ 20 മുതൽ 2024 ജനുവരി 10 വരെ നടക്കുന്ന മുപ്പത്തിരണ്ടാമത് വയനാട് ഫ്ളവർ ഷോ സ്വാഗതസംഘം രൂപീകരിച്ചു.
വയനാട് അഗ്രി ഹോര്‍ട്ടികള്‍ച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്‍പ്പറ്റയിൽ 1986 മുതൽ നടത്തി വരുന്ന വയനാട് പുഷ്പ ഫല സസ്യ പ്രദര്‍ശനത്തിന് 2023 നവംബര്‍ 20ന് തിരിതെളിയുകയാണ്. ഫ്ലവര്‍ഷോയുടെ വിജയകരമായ നടത്തിപ്പിന് വേണ്ടി വിളിച്ച് ചേര്‍ത്ത സ്വാഗതസംഘം രൂപീകരണ യോഗം സൊസൈറ്റി വൈസ് പ്രസിഡണ്ട് .ജോണി പാറ്റാനിയുടെ അധ്യക്ഷതയിൽ കല്‍പ്പറ്റ മുന്‍സിപ്പൽ ചെയര്മാൻ ,.കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിൽ മെമ്പർ .കെ.റഫീഖ് മുഖ്യ പ്രഭാഷണം നടത്തി. ആശംസകൾ അർപ്പിച്ചു കൊണ്ട് മുന്‍സിപ്പൽ കൗണ്‍സിലർ വിനോദ് കുമാർ പി,വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് .വി.ഹാരിസ്, .കെ.സദാനന്ദൻ ,.അബ്ദുൾ റസാഖ് എന്നിവർ സംസാരിച്ചു. സൊസൈറ്റി ജോയിന്റ് സെക്രട്ടറി രത്നരാജ് സ്വാഗതവും ട്രഷറർ.വീരേന്ദ്രകുമാർ നന്ദിയും പറഞ്ഞു. 201 അംഗ സ്വാഗതസംഘത്തില്‍ നിന്നും രക്ഷാധികാരികളായി വയനാട് പാര്‍ലമെന്റ് മണ്ഡലം മെമ്പർ .രാഹുൽ ഗാന്ധി,.കല്‍പ്പറ്റ നിയോജക മണ്ഡലം എം.എൽ..എ അഡ്വ.ടി.സിദ്ദിഖ്,ബഹു.ബത്തേരി നിയോജക മണ്ഡലം എം.എൽ.എ .ഐ.സി.ബാലകൃഷ്ണന്, .മാനന്തവാടി നിയോജക മണ്ഡലം എം.എൽ .എ. .ഒ.ആര്.കേളു,, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ, മുൻ പാര്‍ലമെന്റ് മെമ്പർ എം.വി.ശ്രേംയസ് കുമാർ ർ എന്നിവ രക്ഷാധികാരികളും ഓര്‍ഗനൈസിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണായി സൊസൈറ്റി പ്രസിഡണ്ടും .വയനാട് ജില്ലാ കളക്ടറുമായ ഡോ.രേണു രാജ് ഐ.എ.എസ്,വൈസ് ചെയര്മാന് . വയനാട് പോലീസ് മേധാവി .പതംസിങ്ങ് ഐ.പി.എസ് ബഹു. അഡീഷ്ണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് .ഷാജു.എന്‍.ഐ, ബഹു.കല്‍പ്പറ്റ മുന്‍സിപ്പല്‍ ചെയര്മാന് .കേയംതൊടി മുജീബ്, കോ ഓപ്പറേറ്റീവ് ഡെവലപ്മെന്റ് വെല്‍ഫയര്‍ ബോര്‍ഡ് വൈസ് ചെയര്മാന് .സി.കെ.ശശീന്ദ്രന്,.ജോണി പാറ്റാനി അഗ്രിക്കള്‍ച്ചര്‍ ജോയിന്റ് ഡയരക്ടര്‍ .അജിത് കുമാര്‍ സി.എസ്, ജനറല്‍ കണ്‍വീനര്‍ സൊസൈറ്റി സെക്രട്ടറി .രമേശ്.കെ.എസ്. ജോയിന്റ് ജനറല്‍ കണ്‍വീനര്‍മാരായി .മോഹന്‍ രവി,.രത്നരാജ്.വി.പി,.ബിമല്‍ കുമാര്‍.എം.എ.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....