ടി സിദ്ദിഖ് എം.എൽ.എ.ക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചു

ടി സിദ്ദിഖ് എം.എൽ.എ.ക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചു.
കടുത്ത പനിയെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കെ.പി.സി.സി. വർക്കിംഗ് പ്രസിഡണ്ടും കൽപ്പറ്റ എം.എൽ എ യുമായ ടി സിദ്ധിഖിന് എച്ച് വൺ/എൻ വൺ സ്ഥിരീകരിച്ചു കഴിഞ്ഞ ദിവസമാണ്പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇപ്പോൾ കോഴിക്കോട് സ്വകാര്യ മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ഏതാനും ദിവസങ്ങൾ കൂടി ആശുപത്രിയിൽ തുടരേണ്ടി വരുമെന്ന് ഡോക്ടർമാർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മമ്മൂട്ടി ഫാൻസ് വയനാട് രക്തദാന ക്യാമ്പും സ്നേഹവിരുന്നും സംഘടിപ്പിച്ചു
Next post ഓറിയൻ്റൽ കോളേജിൽ ഹോട്ടല്‍ മാനേജ്‌മെന്റ്, പ്രൊഫഷണല്‍ യു ജി, പി ജി കോഴ്സുകളില്‍ സീറ്റൊഴിവ്
Close

Thank you for visiting Malayalanad.in