.
പനമരം : പച്ചിലക്കാട് ഡോ. എ പി ജെ പബ്ലിക് സ്കൂളിൽ വിവിധ പരിപാടികളോടെ അധ്യാപക ദിനം ആഘോഷിച്ചു. മൂല്യ തകർച്ചയുടെയും മയക്കുമരുന്നിന്റെയും കരാളഹസ്തങ്ങളിൽ നിന്ന് വിദ്യാർത്ഥികളെയും യുവതലമുറയും രക്ഷിക്കേണ്ട ദൗത്യം അധ്യാപകർ ഏറ്റെടുക്കണമെന്നും സഹിഷ്ണുതയും സഹവർത്തിത്വവും സദ്ഭാവനയും വിദ്യാർത്ഥികളെ പഠിപ്പിക്കേണ്ടതിന്റെയും അസഹിഷ്ണുതകൾ ഇല്ലാത്ത ഒരു സമൂഹത്തെ സൃഷ്ടിക്കേണ്ടതിന്റെയും ഉത്തരവാദിത്വവും എന്നും അധ്യാപകർക്കാണന്നും സ്കൂൾ ചെയർമാൻ ഷാജി ചെറിയാൻ അഭിപ്രായപ്പെട്ടു, അറിവിനോടൊപ്പം വ്യക്തിപരവും സാംസ്കാരികവും സാമൂഹ്യവും ആത്മീക വുമായ അനുഭവവും പകർന്നുനൽ ക്കുന്നതായിരിക്കണം വിദ്യാഭ്യാസത്തിന്റ ലക്ഷ്യം എന്നും അദ്ദേഹം അധ്യാപകരെ ഓർമിപ്പിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ജെന്നി ഈപ്പൻ പൊന്നാട അണിയിച്ച് അധ്യാപകരെ ആദരിച്ചു. സ്കൂൾ എക്സിക്യൂട്ടീവ് ഡയറക്ടർ ബിജു ജോസഫ് , അധ്യാപകദിന സന്ദേശം നൽകി. അധ്യാപകരായ ബിജി.വി.ആർ, ഹൈറുന്നിസ.റ്റി, മുബീന.കെ, ധനിഷ റ്റി.എസ് തുടങ്ങിയവരെ ആദരിച്ചു.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...