കെ. എ. അഭിനുവിന് ബി എഫ് എ പരീക്ഷയിൽ ഒന്നാം റാങ്ക്

പനമരം: : കാലടി ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയിൽ നിന്നും ബി. എഫ്. എ. പെയിന്റിംഗിൽ കെ. എ. അഭിനു ഒന്നാം റാങ്ക് കരസ്ഥമാക്കി. കണിയാമ്പറ്റ കൂടോത്തുമ്മൽ സ്വദേശിയായ കെ. എ. അഭിനു അജികുമാർ പനമരത്തിന്റെയും പി. മിനിയുടെയും മകളാണ്. സഹോദരൻ കെ. എ. അഭിജിത്ത്.

Leave a Reply

Your email address will not be published. Required fields are marked *