നാൽപ്പത്തിരണ്ടാമത് സംസ്ഥാന ജൂനിയർ ജൂഡോ ചാമ്പ്യൻഷിപ്പ് സമാപിച്ചു: തൃശൂർ ജില്ല ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി

നാൽപ്പത്തിരണ്ടാമത് സംസ്ഥാന ജൂനിയർ ജൂഡോ ചാമ്പ്യൻഷിപ്പ് കൽപ്പറ്റയിൽ സമാപിച്ചു.10 സ്വർണ്ണവും 7 വെള്ളിയും 5 വെങ്കലവും നേടിയ തൃശൂർ ജില്ല ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.
രണ്ടാം സ്ഥാനം നേടിയ ഇടുക്കി ജില്ല നാല് സ്വർണ്ണവും 3 വെള്ളിയും മൂന്ന് വെങ്കലവും കരസ്ഥമാക്കി.

മൂന്നാം സ്ഥാനത്തെത്തിയ ആലപ്പുഴക്ക് ഒരു സ്വർണ്ണവും ഒരു വെള്ളിയും ഒരു വെങ്കലവും മാത്രമാണ് ലഭിച്ചത്. .

ജൂനിയർ ആൺകുട്ടികളുടെ 55 കിലോ വിഭാഗത്തിലും 81 കിലോ വിഭാഗത്തിലും 100 കിലോ വിഭാഗത്തിലും ജൂനിയർ പെൺകുട്ടികളുടെ 63 കിലോ വിഭാഗത്തിലും 78 കിലോ വിഭാഗത്തിലും പ്ലസ് 78 കിലോ വിഭാഗത്തിലും ഒന്നാം സ്ഥാനം നേടി 19 പോയിൻ്റോടെ യാണ് തൃശൂർ ജില്ല ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയത്.
റണ്ണർ അപ്പായ ഇടുക്കി ജൂനിയർ ആൺകുട്ടികളുടെ 60 കിലോ വിഭാഗത്തിലും 90 കിലോ വിഭാഗത്തിലും ജൂനിയർ പെൺകുട്ടികളുടെ 70 കിലോ വിഭാഗത്തിലും ഒന്നാം സ്ഥാനം നേടി.
സമാപന സമ്മേളനത്തിൽ സലീം കടവൻ ട്രോഫികൾ സമ്മാനിച്ചു. ജൂഡോ ഫെഡറേഷൻ ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് മെമ്പർ ജോയ് വർഗീസ് അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *