സൗജന്യ ഹൃദയരോഗനിർണയ ക്യാമ്പ് നടത്തി

കൽപ്പറ്റ: ലോക ഹൃദയ ദിനത്തോടനുബന്ധിച്ചു വയനാട്, ഗുടലൂർ റൊട്ടറി ക്ലബ്‌ ന്റെയും ലിയോ ഹോസ്പിറ്റൽ, ലെയൊമെട്രോ കാർഡിയക് സെന്റർ, മെട്രോ മെഡ് എന്നീ വയുടെ ആഭിമുഖ്യത്തിൽ സൗജന്യ ക്യാമ്പ് ലിയോ ഹിസ്‌പിറ്റലിൽ വെച്ച് നടത്തി, ക്യാമ്പ് അഡ്വ.ടി. സിദ്ദിഖ് ഉദ്ഘടനം ചയ്തു, ആതുരശുശ്രുഷ രംഗത്ത് വയനാട്ടിൽ വിലമതിക്കാനാവാത്ത സംഭാവന അർപ്പിച്ച ലിയോ ഹോസ്പിറ്റലും അതിന്റെ അമരക്കാരൻ ആയ ഡോ.ടി.പി.വി. സുരേന്ദ്രൻ ജനമനസ്സുകളിൽ എന്നും മായാതെ നിൽക്കുമെന്ന് എം.എൽ.എ പറഞ്ഞു, തത് വസരത്തിൽ കാർഡിയക് ഡോക്ടർമാരായ വി. നന്ദകുമാർ, പി.പി. മുഹമ്മദ്‌ മുസ്തഫ, അരുൺ ഗോപി, ജനീൽ മുസ്തഫ , കമരാൻ അഹമ്മദ്‌, ജ്യോതിഷ് വിജയ്, ബൈജു s എന്നിവർ സന്നിധ രായിരുന്നു, സ്യാഗതം ലിയോ ഹോസ്പിറ്റലിൽ,ലെയൊമെട്രോ കാർഡിയക് സെന്റർ മാനേജിങ് ഡയറക്ടർ ഡോ. ടി.പി.വി. സുരേന്ദ്രൻ, അഡ്മിനിസ്ട്രേഷൻ ഹെഡ് ടി.പി.വി. രവീന്ദ്രൻ എന്നിവർ ചെയ്തു..കൂടാതെ വയനാട്, ഗുഡാലൂർ റൊട്ടറി ക്ലബിനെ പ്രധിനിധീകരിച്ച റൊട്ടറി ക്ലബ്‌ അംഗങ്ങളും പങ്കെടുത്തു,450 ഓളം പേർ പങ്കെടുത്ത ക്യാമ്ബിൽ സൗജന്യ മായി രക്ത പരിശോധന, ഇസിജി, ആവശ്യമുള്ളവർക് എക്കോ ടി.എം.ടി. ടെസ്റ്റ്‌ വ്യത്യസ്ത ദിവസങ്ങളിൽ ചെയ്യാൻ ഡേറ്റ് കൊടുത്ത് ആഞ്ചിയോ ഗ്രാം, ആഞ്ചിയോ പ്ലാസ്റ്റി. , വേണ്ടവർ പ്രാദേശിക റോട്ടറി ക്ലബ്ബുകളെ സമീപിക്കുവാനും നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post എൻ്റെ ജോലിയെവിടെ? തൊഴിലില്ലായ്മക്കെതിരെ ഡി.വൈ.എഫ്.ഐ ജാഥകൾക്ക് തുടക്കമായി
Next post ഷാജി ചെറിയാൻ എൻ.സി.പി. സംസ്ഥാന സെക്രട്ടറി
Close

Thank you for visiting Malayalanad.in