. മാനന്തവാടി: കേരളത്തിന്റെ ജന്മനസുകളിലെന്നും ഓർമയിലും പ്രവർത്തനങ്ങളിലും അടിയുറച്ചു ജനങ്ങളുടെ ആദരവ് നേടിയെടുത്ത നേതാവ് ആയിരുന്നു പി. ടി ചാക്കോ എന്നു, ഉത്ഘാടനം ചെയ്ത അഡ്വ.എൻ.കെ. വർഗീസ് പറഞു.. അദ്ദേഹത്തെ പോലെ ജന ഹൃദയത്തിൽ എന്നും നിലനിൽക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും അനുസ്മരിച്ചു. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ നാൾ സ്പീക്കർ ആയതും ഗവർണർ, എം.എൽ.എ., എം പി., മന്ത്രി, തുടർന്ന സ്ഥാനങ്ങൾ അലങ്കരിച്ച വക്കo പുരുഷോത്തമന്റെ ദേഹവിയോഗത്തിലും യോഗം അനുശോചനം രേഖപ്പെടുത്തി.മാനന്തവാടി ഓഫീസിഴ്സ് ക്ലബ്ബിൽ കൂടിയ സമ്മേളനത്തിൽ നിയോജകമണ്ഡലം പ്രിസിഡന്റ് ബിജു ഏലിയാസ് അധ്യഷത വഹിച്ചു. കെപിസിസി സെക്രട്ടറി അഡ്വ.എൻ. കൊ വർഗീസ് ഉദ്ഘാടനം ചെയ്തു ജോസ് തലച്ചിറ പി.ടി. ചാക്കോയുടെ കേരള കോൺഗ്രസ് ആയി ഉള്ള മറക്കാത്ത കാര്യങ്ങളും യോഗത്തിൽ വിശദികരിച്ചു ജില്ലാ പ്രിസിഡന്റ് ജോസഫ് കളപ്പുര മുഖ്യ പ്രഭാഷണം നടത്തി.ജിതേഷ് കുര്യാക്കോസ്, കെ.വി. പൗലോസ്, കെ.വി.വര്ഗീസ് ,എം.ടി. കുര്യൻ, ദീപു ജെയിംസ്, സംജിത് തോമസ്, റെജി പെരുമ്പേൽ തുടങ്ങിയവർ പ്രസംഗിച്ചു.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....