കൽപ്പറ്റ: ലോട്ടറി വ്യാപാരി കടക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
കമ്പളക്കാട് ടൗണിൽ 10 വർഷമായി എം.എ. ലോട്ടറി എന്ന സ്ഥാപനം നടത്തിവരുന്ന സുകുമാരൻ നായർ( 60)ഇന്ന് രാവിലെ കടയുടെ ഉള്ളിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.കമ്പളക്കാട് പോലിസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.