പാൽച്ചുരത്തിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് മരത്തിലിടിച്ചു

കണ്ണൂർ : മാനന്തവാടി – കൊട്ടിയൂർ റൂട്ടിലെ പാൽച്ചുരത്തിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് മരത്തിലിടിച്ചു. . വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. ഡ്രൈവർ ക്യാബിനകത്ത് കുടുങ്ങി.ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ രക്ഷാ പ്രവർത്തനം നടത്തി .

Leave a Reply

Your email address will not be published. Required fields are marked *

Previous post നാല് മാസം പ്രായമുള്ള കുഞ്ഞിനെ നാടോടികളിൽ നിന്ന് രക്ഷിച്ചു :കേരള പോലീസിന് അഭിമാനമായി ശ്യാംലാൽ.
Next post ‘സുസ്ഥിര എടവക’ മാസ്റ്റർ പ്ലാൻ ഒരുങ്ങുന്നു
Close

Thank you for visiting Malayalanad.in