കാരാപ്പുഴയിൽ കാണാതായ സുരേന്ദ്രൻ്റെ മൃതദേഹം ലഭിച്ചു

കൽപ്പറ്റ:
വയനട് കാരാപ്പുഴയിൽ പുല്ലരിയാൻ പോയ വയോധികനെ ദുരൂഹ സാഹചര്യത്തിൽ കാണാതായകാണാതായ . മീനങ്ങാടി മുരണി കുണ്ടുവയലിൽ കീഴാനിക്കൽ സുരേന്ദ്രന്റെ മൃതദ്ദേഹം തെരച്ചിലിൽ കണ്ടെത്തി .
കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞാണ് കാരാപ്പുഴ കുണ്ടുവയൽ പുഴയോരത്ത് പുല്ലരിയുന്നതിനിടെയാണ് സുരേന്ദ്രനെ കാണാതായത്.
തുർക്കി ജീവൻ രക്ഷാ സമിതി അംഗങ്ങൾ ചെക്ക് ഡാമിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹത്തിൽ പരിക്കുകളൊന്നുമില്ല. സുരേന്ദ്രൻ്റെ വസ്ത്രങ്ങൾ രാവിലെ ലഭിച്ചിരുന്നു. പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

Previous post ബാങ്ക് ജീവനക്കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
Next post മണിപ്പൂരിലെ വംശീയകലാപത്തിനെതിരെ എൽ.ഡി.എഫ്‌ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ
Close

Thank you for visiting Malayalanad.in