കല്‍പ്പറ്റ : രാജ്യത്ത് നടുറോഡില്‍ പോലും സുരക്ഷ ഇല്ലാത്തവിധം അപമാനിച്ചിട്ടും രണ്ട് മാസത്തോളം മൂടിവെച്ച കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ സ്ത്രീ സമൂഹത്തെ അപമാനിച്ചു എന്നും പ്രധാനമന്ത്രി രാജ്യത്തെ സ്ത്രികളോട് മാപ്പ് പറയണമെന്നും തുടര്‍ച്ചയായി ഗുജറാത്ത് കലാപം പോലെ ശേഷം മണിപ്പൂര്‍ കത്തുകയാണെന്നും രാജ്യം കാക്കുന്ന പട്ടാളക്കാരന്റെ ഭാര്യക്ക് പ്പോലും രക്ഷ ഇല്ലെന്നും യോഗത്തില്‍ ആരോപിച്ചു രാജ്യം കാക്കാന്‍ കഴിയില്ലെങ്കില്‍ രാജി വെച്ച് പോകാനെങ്കിലും സര്‍ക്കാര്‍ തയ്യാറാകണമെന്ന് വനിതാ ലീഗ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ റസീന അബ്ദുല്‍ ഖാദര്‍ ഉല്‍ഘാടനം പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. കെ.ബി നസീമ അദ്ധ്യക്ഷത വഹിച്ചു മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് റസാഖ് കല്‍പ്പറ്റ മണ്ഡലം പ്രസിഡന്റ് സലീം മേമന. വനിതാ ലീഗ് ജില്ലാ ഭാരവാഹികളായ . സൗജത്ത് ഉസ്മാന് . കുഞ്ഞായിശ. അസ്മ. സല്‍മാ മോയി. റസീനാ സുബൈര്‍ . ബീനാ അബൂബക്കര്‍ . നസീറാ ഇസ്മായില്‍ . റംല ഹംസ. മണ്ഡലം ഭാരവാഹികളായ . ശിഫാനത്ത് . ആസ്യാ മൊയ്തു . ബഷീറാ അബൂബക്കര്‍ . കെ.കെ സി മൈമുന , ബാനു പുളിക്കൽ തുടങ്ങിയവർ സംസാരിച്ചു.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...