രാഹുൽഗാന്ധി അനുവദിച്ച ആനപ്പാറ സ്മാർട്ട്‌ അങ്കണവാടി ശിലാസ്ഥാപന കർമ്മം നടത്തി.

പനമരം ഗ്രാമപഞ്ചായത്ത് ഇരുപത്തിയൊന്നാം വാർഡ് അഞ്ചുകുന്നിൽ രാഹുൽഗാന്ധി അനുവദിച്ച ആനപ്പാറ സ്മാർട്ട്‌ അങ്കണവാടി ശിലാസ്ഥാപന കർമ്മം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജക കൃഷ്ണൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആസിയ ടീച്ചർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ അജയ് സ്വാഗതവും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് തോമസ് പാറക്കാലായിൽ മുഖ്യപ്രഭാഷണം നടത്തി.ഐസിഡിഎസ് സൂപ്പർവൈസർ റെജീന അംഗൻവാടി വർക്കർമാരായ സീതാലക്ഷ്മി, സുമദേവരാജ് എ.എൽ.എം.എസ്. കമ്മിറ്റി അംഗം ബെറ്റ്സൻ, ജോസ് നിലമ്പനാട്ട് എന്നിവർ ആശംസകൾ നേർന്നു. അങ്കണവാടി വർക്കർ എൽസി ടീച്ചർ നന്ദി അർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പഞ്ചഗുസ്തി മെഡൽ ജേതാക്കൾക്ക് സ്വീകരണം നൽകി
Next post സർഗ്ഗ ഗ്രന്ഥാലയം എ പ്ലസ് നേടിയ പ്രതിഭകളെ ആദരിച്ചു; ഷീന ദിനേശിന് സ്വീകരണവും നൽകി.
Close

Thank you for visiting Malayalanad.in