വായ്പാ തട്ടിപ്പ് കേസിൽ അറസ്റ്റിലായ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ അബ്രഹാമിനെ കോടതിയിൽ ഹാജരാക്കി

കൽപ്പറ്റ: പുൽപള്ളി വായ്പാ തട്ടിപ്പ് കേസിൽ അറസ്റ്റിലായ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ അബ്രഹാമിനെ കോടതിയിൽ ഹാജരാക്കി
ബത്തേരി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്
അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് കെ.കെ എബ്രഹാം
ചികിത്സയിലായിരുന്ന തന്നെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു
കേസിനെ നിയമപരമായി നേരിടുമെന്ന് കെ.കെ. അബ്രാഹം.
തനിക്ക് ഒന്നും ഒളിച്ചുെവക്കാനില്ലെന്നും കെ.കെ അബ്രഹാം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *