താമരശ്ശേരി ചുരത്തിൽ പിക്കപ്പ് ജീപ്പ് മറിഞ്ഞു: ആർക്കും പരിക്കില്ല

കൽപ്പറ്റ: ചുരം ഏഴാം വളവിൽ പിക്കപ്പ് ജീപ്പ് മറിഞ്ഞു. അപകടത്തിർ ആർക്കും പരിക്കില്ല. ഇന്ന് പുലർച്ചെയായിരുന്നു അപകടം. തൊടുപുഴയിൽ നിന്ന് വയനാട്ടിലേക്ക് പൈനാപ്പിൾ കയറ്റി വന്ന പിക്കപ്പാണ് മറിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post അസ്മിയയുടെ മരണം കൂടുതൽ അന്വേഷണത്തിലേക്ക്:പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി
Next post വനിതാ ഡോക്ടർ പരിശോധിക്കണമെന്നാവശ്യപ്പെട്ട് ബഹളം: രോഗിക്കെതിരെ പോലീസ് കേസ്
Close

Thank you for visiting Malayalanad.in