കഞ്ചാവുമായി പെരിക്കല്ലൂരിൽ നിന്നും രണ്ട് യുവാക്കൾ പിടിയിൽ

പുൽപ്പള്ളി:: പെരിക്കല്ലൂർ ടൗണിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ 90 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായി. വൈത്തിരി തയൽമരക്കാർ അബുവിന്റെ മകൻ ഷാനിഫ്(27), ചുണ്ടേൽ കാട്ടുകടവത്ത് സുലൈമാന്റെ മകൻ ഹാബിൻ റിഷാദ്(20) എന്നിവരാണ് പിടിയിലായത്. പുൽപ്പള്ളി സ്റ്റേഷൻ എസ് ഐ സാജൻ, അദീഷ്, ഹനീഷ്, ജിബേഷ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു വാഹന പരിശോധന.

Leave a Reply

Your email address will not be published. Required fields are marked *

Previous post തെളിവ് സമർപ്പിക്കുന്നവർക്ക് ഒരു കോടി ഇനാം പ്രഖ്യാപിച്ച് യൂത്ത് ലീഗ് കൽപ്പറ്റയിലും കൗണ്ടർ.
Next post മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിലെ കൈക്കൂലി ആരോപണം: ജില്ലാ പോലീസ്‌ മേധാവി എക്സൈസ്‌ മേധാവിക്ക്‌ റിപ്പോർട്ട്‌ നൽകി
Close

Thank you for visiting Malayalanad.in