പോലീസ് ജീപ്പിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.

ആലപ്പുഴ:
അമ്പലപ്പുഴയിൽ പോലീസ് ജീപ്പിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. സഹയാത്രികന് പരിക്കേറ്റു.
പുറക്കാട് പഞ്ചായത്ത് ഏഴാം വാർഡ് പഴയചിറയിൽ (അനുഗ്രഹ) മണിയപ്പന്റെ മകൻ മഞ്ചേഷ് (36) ആണ് മരിച്ചത്.പുതുവൽ വിശ്വന്റെ മകൻ വിഷ്ണു(34)വിനാണ് പരിക്കേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post പത്മശ്രീ ബഹുമാനിതരെ ജന്മഭൂമി ആദരിച്ചു
Next post സിൽവി തോമസിന് മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആദരവ്
Close

Thank you for visiting Malayalanad.in