ഷെരീഫിൻ്റെയും അമ്മിണിയുടെയും അപകട മരണ വാർത്ത വല്ലാതെ ദു:ഖിപ്പിച്ചുവെന്ന് രാഹുൽ ഗാഡി എം.പി

ഇന്ന് രാവിലെ വയനാട്ടിലുണ്ടായ വാഹനാപകടത്തിൽ
ഷെരീഫിൻ്റെയും അമ്മിണിയുടെയും അപകട മരണം തന്നെ വല്ലാതെ ദു:ഖിപ്പിച്ചുവെന്ന് രാഹുൽ ഗാഡി എം.പി.
ഒരിക്കൽ വയനാട് സന്ദർശനത്തിനിടെ മുട്ടിലിൽ നിന്ന് ഷെരീഫിൻ്റെ ഓട്ടോയിൽ യാത്ര .ചെയ്ത ചിത്രം സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്താണ് രാഹുൽ ഗാന്ധി ദുഃഖവും അനുശോചനവും അറിയിച്ചത്. ഷെരീഫിൻ്റെ കൂടെ ഓട്ടോയിൽ യാത്ര ചെയ്യുന്നതിനിടെ ഓട്ടോ തൊഴിൽ മേഖലയെക്കുറിച്ച് രാഹുൽ ഗാന്ധി ചോദിച്ചറിഞ്ഞിരുന്നു.
മുട്ടിൽ വ്യര്യാട് കെ.എസ്. ആർ.ടി.സി.ബസും ഷെരീഫിൻ്റെ ഓട്ടോയും കാറുകളും സ്കൂട്ടിയും കുട്ടിയിടിച്ചാണ് ഷെരീഫും യാത്രക്കാരിയായ അമ്മിണിയും മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഷീജ ആൻറണി തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്
Next post അക്കാദമി സമ്മേളനം സമാപിച്ചു : 140 പണ്ഡിതർ കർമ്മവീഥിയിലേക്ക്
Close

Thank you for visiting Malayalanad.in