ലോജിസ്റ്റിക് കോഴ്സിന് അഡ്മിഷൻ ആരംഭിച്ചു.

വാരിയർ ഫൗണ്ടേഷൻ മലപ്പുറം തിരു ന്നാവായയിൽ ആരംഭിച്ചിരിക്കുന്ന രണ്ടുമാസത്തെ ലോജിസ്റ്റിക് കോഴ്സിന് അഡ്മിഷൻ ആരംഭിച്ചതായി ഭാരവാഹികൾ വാർത്താ സമ്മേളത്തിൽ അറിയിച്ചു.
രണ്ടുമാസത്തെ പരിശീലനത്തിന് ശേഷം ഇന്ത്യയിലെ പ്രമുഖ കോർപ്പറേറ്റ് കമ്പനികൾ ആയ ഡി എച്ച് എൽ, ഫ്ലിപ്പ് കാർട്ട്,ആമസോൺ തുടങ്ങിയ കമ്പനികളിൽ പ്ലേസ്മെന്റ് ഉറപ്പു നൽകുന്നതായും ഭാരവാഹികൾ കൂട്ടി ചേർത്തു.പ്രായപരിധി 28 വയസ്സ് ഇരുപത്തയ്യായിരം രൂപയാണ് കോഴ്സ് തുക . താൽപ്പര്യമുള്ളവർക്ക് കോൺടാക്ട് നമ്പർ 9447 626192, 8921133166 എന്നീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. വാരിയർ ഫൗണേഷൻ പി ആർ ഒ അഷ്റഫ് പറഞ്ഞു. റഷീദ് നീലാംബരിയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ബർമിംഗ്ഹാം സിറ്റി യൂണിവേഴ്സിറ്റി യു.കെ. പ്രതിനിധികൾ ബുധനാഴ്ച വയനാട്ടിൽ
Next post വന്യമൃഗ ശല്യത്തിനെതിരെ കേരളാ കോൺഗ്രസ് ജേക്കബ് ജില്ലാ ക പ്രതീകാത്മക ശവപ്പെട്ടിയുമായി ധർണ്ണ നടത്തും.
Close

Thank you for visiting Malayalanad.in