ബർമിംഗ്ഹാം സിറ്റി യൂണിവേഴ്സിറ്റി യു.കെ. പ്രതിനിധികൾ ബുധനാഴ്ച വയനാട്ടിൽ

കൽപ്പറ്റ:
ബർമിംഗ്ഹാം സിറ്റി യൂണിവേഴ്സിറ്റി യു.കെ. പ്രതിനിധികൾ ബുധനാഴ്ച വയനാട്ടിൽ വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തുമെന്ന് ലൈഫീസി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

യു. കെ യിലും യു. എ യിലും ക്യാംപസു കളുള്ള ബർമിംഗ്ഹാം സിറ്റി യൂണിവേഴ്സിറ്റി പ്രതി നിധികൾ ഒക്ടോബർ 5ന് (ബുധൻ) രാവിലെ 10 മണിക്ക് കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിന് സമീപം ലൈഫീസി ഓഫീസിൽ സ്പോട്ട് അഡ്മിഷൻ സംഘടിപ്പിക്കും. ലോകോത്തര യുണിവേ ഴ്സിറ്റിയായ ബർമിംഗ്ഹാം യൂണിവേഴ്സിറ്റിയിൽ ബിരുദ ബിരുദാനന്തര ബിരുദ – റിസർച്ച് കോഴ്സു കളിലേക്ക് സ്പോട്ട് അഡ്മിഷൻ ലഭിക്കുന്നതിന് വേണ്ടി മുഴുവൻ സർട്ടിഫിക്കറ്റുകളുമായി രാവിലെ 10 മണിക്ക് മുൻപായി ലൈഫീസിയിൽ എത്തിച്ചേരണമെന്ന് അതികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8191929292.

Leave a Reply

Your email address will not be published. Required fields are marked *