ചുണ്ടേൽ പള്ളിയിൽ വിശുദ്ധ യൂദാ ശ്ലീഹായുടെ തിരുനാൾ മഹോത്സവത്തിന് കൊടിയേറി

കൽപ്പറ്റ: തെക്കേ ഇന്ത്യയിലെ സുപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ചുണ്ടേൽ വിശുദ്ധ. യൂദാ തദ്ദേവൂസിന്റെ ദേവാലയത്തിൽ തിരുനാൾ മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് വികാരി അബ്രഹാം ആകശാലയിൽ കൊടിയേറ്റി, തിരുനാൾ കമ്മിറ്റി കൺവീനർ നെൽസൺ ചെരുവിൽ പാരിഷ് കൗൺസിൽ ജോ.സെക്രട്ടറി റോബിൻസൺ ആന്റണി സഹവികാരി ഫാ.നോബിൻ ജോസഫ്, ഫാ. മാർട്ടിൻ ഇലഞ്ഞിപറമ്പിൽ എന്നിവർ സന്നിഹിതരായിരുന്നു…ജനുവരി 7,8 തിയതികളാണ് പ്രധാന തിരുനാൾ ദിനങ്ങൾ.. നൊവേന ദിനങ്ങളായ 29 മുതൽ 6 വരെ രാവിലെ 11, വൈകുന്നേരം 5നും ദിവ്യബലിയും നൊവേനയും ഉണ്ടാകും..30 തിയതി വൈകുന്നേരം കോഴിക്കോട് രൂപത മെത്രാനും 2 – തിയതി വൈകുന്നേരം കണ്ണൂർ രൂപത മെത്രാനും ദിവ്യബലികളർപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഐഡിയൽ സ്നേഹഗിരി വാർഷികാഘോഷം വ്യത്യസ്തമായ ഉദ്ഘാടനത്താൽ ശ്രദ്ദേയമായി
Next post അരുന്ധതി റോയ്‌ക്കൊപ്പം ചർച്ച ചെയ്യപ്പെടേണ്ട പേരാണ് സുകുമാരൻ ചാലിഗദ്ധയെന്ന് മണിക്കുട്ടൻ പണിയൻ
Close

Thank you for visiting Malayalanad.in