സ്വീകരണങ്ങൾലഭിക്കുന്നതിലല്ല; സ്വീകാര്യത ലഭിക്കുന്നതിലാണ് ജീവിത സൗഭാഗ്യം: -ബിഷപ് സ്തേഫാനോസ്

ബത്തേരി: സ്വീകരണങ്ങൾ ലഭിക്കുന്നതിലല്ല; സ്വീകാര്യത ലഭിക്കുന്നതിലാണ് ജീവിതം സൗഭാഗ്യകരമാകുന്നത്. സ്വീകരണങ്ങൾ സ്വാഭാവികമാണ് സ്വീകാര്യത സ്വഭാവത്താലാണ്. നൽകിയ സ്വീകരണത്തിന് നന്ദി പറയുമ്പോൾ ദൈവത്തിനും മനുഷ്യനും സ്വീകാര്യനായി തീരാൻ ദൈവം കൃപ നൽകട്ടെ എന്ന് പ്രാർത്ഥിക്കാം. മലങ്കര കത്തോലിക്കാ സഭയുടെ ബത്തേരി രൂപത നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അഭിവന്ദ്യ തിരുമേനി.

Leave a Reply

Your email address will not be published. Required fields are marked *

Previous post പോക്സോ കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ
Next post മദ്യവിരുദ്ധ സംസ്കാരം വളർത്തിയെടുക്കാൻ സർക്കാർ തയാറാകണം : മദ്യനിരോധന സമിതി
Close

Thank you for visiting Malayalanad.in