കായിക ഉപകരണങ്ങൾക്കായി കൽപ്പറ്റയിൽ ഡെക്കൗട്ട് പ്രവർത്തനമാരംഭിച്ചു

.
കൽപ്പറ്റ: കായിക ഉപകരണങ്ങളുടെ വിപുല ശേഖരവുമായി ഡെക്കൗട്ട് സിവിൽ സ്റ്റേഷൻ പരിസരത്ത് പ്രവർത്തനമാരംഭിച്ചു. കായിക വിനോദം ആസ്വദിക്കുന്നവർക്കും ഏതൊരു സ്പോർട്സ് പ്രേമിക്കും സ്പോർട്സ് അനുബന്ധ സാധനങ്ങൾ ജഴ്സി ,ഷോർട്സ് ട്രാഷൂട്ട് ഫുട്ബോൾ ബൂട്ട്,ഫുട്ബോൾ, വോളിബോൾ ക്രിക്കറ്റ് ബാറ്റ് തുടങ്ങിയ എല്ലാവിധ സ്പോർട്സ് അനുബന്ധ ഉപകരണങ്ങൾ ഇവിടെ ലഭിക്കും. കൽപ്പറ്റ സിവിൽ സ്റ്റേഷൻ പരിസരത്ത് എം ജി ടി ബിൽഡിങ്ങിൽ നടന്ന ചടങ്ങിൽ അഡ്വ. ടി സിദ്ദിഖ് എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു .ചടങ്ങിൽ ആദ്യ വില്പന നഗരസഭ ചെയർമാൻ കേയംതോടി മുജീബ് നിന്നും കോഴിക്കോട് സ്വദേശി പി വിൽസൺ ഏറ്റുവാങ്ങി മിതമായ നിരക്കിൽ അവിശ്യ സ്പോർട് ഉപകരണങ്ങൾ എത്തിച്ചു നൽകുമെന്നും സ്ഥാപന ഉടമ കൂടിയായ അക്ഷയ് എസ് കുമാർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post എൻഡോസൾഫാൻ ദുരിതബാധിതരുടെ പിന്തുണയുമായി ബോചെയുടെ പ്രയാണത്തിന് മലയാള മണ്ണിൻ്റെ യാത്രയപ്പ്
Next post ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജും ലിങ്കൺ യൂണിവേഴ്സിറ്റി മലേഷ്യയും ധാരണാ പത്രത്തിൽ ഒപ്പുവെച്ചു
Close

Thank you for visiting Malayalanad.in