തേനീച്ച വളർത്തൽ സൗജന്യ പരിശീലനം 22 മുതൽ.

തേനീച്ച വളർത്തൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു
നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡ് സംസ്ഥാന ഹോർട്ടികോർപ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെന്റർ ഫോർ യൂത്ത് ഡെവലപ്മെന്റ്ന്റെ ആഭിമുഖ്യത്തിൽ തേനീച്ച വളർത്തലിൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. ബത്തേരിയിൽ സംഘടിപ്പിക്കുന്ന പരിശീലനം 2022 നവംബർ 22ന് ആരംഭിക്കും വിദഗ്ധരായവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഏഴു ദിവസത്തെ പരിശീലനത്തിൽ തിയറി /പ്രാക്ടിക്കൽ ക്ലാസുകളും പഠനയാത്രയും ഉൾപ്പെടുത്തിയിട്ടുണ്ട് പരിശീലനം ആദ്യം പേർ രജിസ്റ്റർ ചെയ്യുന്ന 25 പേർക്ക് മാത്രം അവസാന തീയതി 19ന് വൈകുന്നേരം 5:00 മണി കൂടുതൽ വിവരങ്ങൾക്ക് 9400 70 71 0 9, 8848685457 എന്നീ ഫോൺ നമ്പറിൽ ബന്ധപ്പെടുക

Leave a Reply

Your email address will not be published. Required fields are marked *

Previous post യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച കെ എസ് യൂ വിദ്യാർത്ഥികളെ ആദരിച്ചു
Next post വയൽനാട് ഗ്രാമശ്രീ സ്വാശ്രയ സംഘത്തിന്റെ പാവക്ക വിളവെടുപ്പ് തുടങ്ങി.
Close

Thank you for visiting Malayalanad.in