മുക്കം: വെല്‍ഫെയര്‍ പാര്‍ട്ടി തിരുവമ്പാടി മണ്ഡലത്തിന് പുതിയ കമ്മിറ്റിയെയും ഭാരവാഹികളെയും തെരെഞ്ഞെടുത്തു. നോര്‍ത്ത് കാരശ്ശേരിയില്‍ നടന്ന തെരഞ്ഞെടുപ്പിന് സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം, മലപ്പുറം ജില്ലാ ട്രഷറര്‍ മുനീബ് കാരക്കുന്ന്, കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് പി.സി.മുഹമ്മദ് കുട്ടി എന്നിവര്‍ നേതൃത്വം നല്കി. ഷംസുദ്ദീന് ചെറുവാടി (പ്രസിഡണ്ട്), ഇ.കെ. കെ.ബാവ (സെക്രട്ടറി), ലിയായഖത്തലി മുറമ്പാത്തി(ട്രഷറര്‍), ജാഫര്‍ മാസ്റ്റര്‍ ആനയാംകുന്ന്, ഇ.എന്‍. നദീറ (വൈ.പ്രസിഡണ്ട്), തോമസ് പുല്ലൂരാംപാറ, സലീന ടീച്ചര്‍ (ജോ.സെക്രട്ടറി) എന്നിവരെ ഭാരവാഹികളായും അന്‍വര്‍ കെ.സി, സാലിം ജീറോഡ്, റഫീഖ് കുറ്റിയോട്ട്, ശ്രീജ മാട്ടുമുറി, പി.കെ. ഹാജറ, വി.മുജീബ് മാസ്റ്റര്‍, ഗഫൂര്‍ പൊറ്റശ്ശേരി, ചന്ദ്രന് കല്ലുരുട്ടി, ശാഹിന ടീച്ചര്‍, നാസര്‍ പുല്ലൂരാംപാറ, സാലിഹ് കൊടപ്പന, പി.കെ.ഷംസുദ്ദീന്, കെ.ടി.എ ഹമീദ്, റഹീം.കെ എന്നിവരെ കമ്മിറ്റി അംഗങ്ങളായും തെരെഞ്ഞെടുത്തു.
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...