നിയുക്ത ശബരിമല മേൽശാന്തി ജയരാമൻ നമ്പൂതിരിക്ക് ചൊവ്വാഴ്ച തിരുനെല്ലിയിൽ സ്വീകരണം

തിരുനെല്ലി ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന നിയുക്ത ശബരിമല മേൽശാന്തി മലപ്പട്ടം അഡൂർ കൊട്ടാരം ഇല്ലത്ത് ജയരാമൻ നമ്പൂതിരിക്ക് ചൊവ്വാഴ്ച
തിരുനെല്ലിയിൽ സ്വീകരണം നൽകും.

Leave a Reply

Your email address will not be published. Required fields are marked *