വയനാട് കൽപ്പറ്റയിൽ 16 വയസുകാരന് ക്രൂരമർദ്ദനം.
ദൃശ്യങ്ങൾ വയനാട് വിഷന്‍. ഒരു സംഘം വിദ്യാർഥികൾ ഫോൺ വിളിച്ചു വരുത്തി മർദ്ദിക്കുകയായിരുന്നു
മുഖത്തും തലക്കും പുറത്തും വടി കൊണ്ട് അടിക്കുകയായിരുന്നു.
കാലുപിടിച്ച് മാപ്പ് പറയിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം
തടഞ്ഞ് വച്ച് മർദിച്ചെന്ന കേസിൽ കൽപ്പറ്റ പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു.
കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. ഇന്നാണ് ദൃശ്യങ്ങൾ പുറത്ത് വന്നത്.
More Stories
ഓൺലൈൻ ട്രേഡിങ്: ഡൽഹി സ്വദേശിനിയെ ചതിച്ച് പണം തട്ടിയ പ്രതി പിടിയിൽ.
കൽപ്പറ്റ: ഓൺലൈൻ ട്രേഡിങ് വഴി പണം സമ്പാദിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഡൽഹി സ്വദേശിനിയിൽ നിന്നും നാല് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ ഓണ്‍ലൈൻ തട്ടിപ്പ് സംഘത്തിലെ ഒരാൾ...
നാലാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍: ടി ഷര്‍ട്ട് പുറത്തിറക്കി
കൊച്ചി: 'മൂവ് വിത്ത് പര്‍പ്പസ്' എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന നാലാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണിന്റെ ഔദ്യോഗിക ടി-ഷര്‍ട്ട് പ്രകാശനം ചെയ്തു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഹൈബി...
തെനേരി ഫാത്തിമ മാതാ ദേവാലയത്തിൽ തിരുനാളിന് തുടക്കമായി
. വയനാട്ടിലെ പ്രധാന മരിയൻ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ തെനേരി ഫാത്തിമ മാതാ ദേവാലയത്തിൽ 78 ാം വാർഷിക തിരുന്നാളിന് തുടക്കമായി. ഫെബ്രുവരി 1 വരെ നീണ്ടു...
കോഫി ബോർഡ് ജീവനകാർക്ക് രാഷ്ട്രീയ കർമ്മയോഗി ജനസേവ പരിശീലനം സംഘടിപ്പിച്ചു
. കൽപ്പറ്റ: സർക്കാർ ജീവനക്കാരുടെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ വിവിധ പദ്ധതികളുമായി കേന്ദ്ര സർക്കാർ. ഇതിനായി ആവിഷ്കരിച്ച് നടപ്പാക്കുന്ന രാഷ്ട്രീയ കർമ്മയോഗി ജനസേവ പരിശീലനപരിപാടിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു....
ഓൾ കേരള ടയർ ഡീലേഴ്സ് ആൻഡ് വീൽ അലൈൻമെന്റ് അസോസിയേഷൻ കൂട് ഗൈഡൻസ് സെൻ്ററിന് ആംബുലൻസ് കൈമാറി.
കൽപ്പറ്റ: ഓൾ കേരള ടയർ ഡീലേഴ്സ് ആൻഡ് വീൽ അലൈൻമെന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ മലബാർ ഭദ്രാസനത്തിന് കീഴിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ കൂട് ഗൈഡൻസ് സെൻ്ററിന് ആംബുലൻസ്...
കുറിത്തലയൻ വാത്ത് : ഹിമാലയം കടന്ന് വന്ന അതിഥി ചെ വയനാട്ടിലാദ്യമായി കണ്ടെത്തി.
കൽപ്പറ്റ: ഹിമാലയം കടന്ന് വന്ന അതിഥി വയനാട്ടിലാദ്യമായി. നീർപക്ഷി സർവേയിൽ കുറിത്തലയൻ വാത്ത് ഉൾപ്പെടെ 159 ഇനം പക്ഷികൾ ലോകത്തിലെ ഉയരം കൂടിയ മലനിരയായ ഹിമാലയത്തിനുമുകളിലൂടെ പറന്ന്...
