ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം.

മൂലങ്കാവ് യൂണിറ്റിൽ നടന്ന ക്രിസ്തുമസ് പുതുവത്സരാഘോഷവും, ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സുൽത്താൻ ബത്തേരി നഗരസഭ വൈസ് ചെയർമാൻ എം.ജി.ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ്,മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യസന്ദേശം നൽകി.സുൽത്താൻ ബത്തേരി നഗരസഭ വൈസ് ചെയർമാൻ എം.ജി.ഇന്ദ്രജിത്ത്,കൗൺസിലർമാരായ യൂനുസ് അലി,പ്രിയ വിനോദ്,പ്രീത രവി നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പർ സുമ പ്രമോദ് എന്നിവരെ ആദരിച്ചു.അനീഷ്, രാജു,വത്സ ജോസ്,പുഷ്പലത എന്നിവർ സംസാരിച്ചു.കരോൾ ഗാനാലാപനത്തിന് ശേഷം സ്നേഹ വിരുന്നോടെ പരിപാടി സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ: നഗരത്തെ ആവേശത്തിലാക്കി പ്രൊമോ റൺ
Next post എസ് എസ് എൽ സി  ഡേ നൈറ്റ്‌ പഠനക്യാമ്പ്  ആരംഭിച്ചു.
Close

Thank you for visiting Malayalanad.in