ഇനിമുതല്‍ ഇന്‍കമിംഗ് കോളുകളില്‍ KYC രജിസ്റ്റര്‍ ചെയ്ത പേരുകള്‍ പ്രദര്‍ശിപ്പിക്കും
ഇനിമുതല്‍ ഇന്ത്യന്‍ ഫോണ്‍നമ്പറുകള്‍ ഉപയോഗിച്ച് വിളിക്കുന്ന എല്ലാവരുടെയും KYC രജിസ്റ്റര്‍ ചെയ്ത പേര് ഫോണുകളില്‍ തെളിയും. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഈ സംവിധാനം നടപ്പിലാക്കാന്‍ ടെലികമ്യൂണിക്കേഷന്‍ വകുപ്പ് (DOT) ടെലികോം ഓപ്പറേറ്റര്‍മാരോട് ആവശ്യപ്പെടും. നിലവില്‍ ഹരിയാനയില്‍ ഇത് സംബന്ധിച്ച ഒരു പരീക്ഷണം നടക്കുന്നുണ്ട്. കോളര്‍ നെയിം പ്രസന്റേഷന് (CNAP) എന്നറിയപ്പെടുന്ന ഈ സവിശേഷിത റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍ പോലെയുളള ടെലികോം ഓപ്പറേറ്റര്‍മാര്‍ ചില കോളുകളെ ‘suspected’ ‘suspicious’ എന്ന് എഴുതി കാണിക്കാന്‍ ഉപയോഗിക്കുന്ന അതേ സാങ്കേതിക വിദ്യയാണ് ഇവിടെയും ഉപയോഗിക്കുന്നത്. എന്നാല്‍ ആ വാക്കുകള്‍ക്ക് പകരം കോളര്‍ ഐഡി ഒരു നമ്പര്‍ രജിസ്റ്റര്‍ ചെയ്ത പേരായിരിക്കും പ്രദര്‍ശിപ്പിക്കുന്നത്.
More Stories
ഖേലോ – ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് – സൈക്ലിംഗിങ്ങിൽ മികച്ച നേട്ടവുമായി നിയാ സെബാസ്റ്റ്യൻ –
രാജസ്ഥാനിൽ വെച്ച് നടന്ന ഖെ ലോ- ഇന്ത്യ യൂണിവേഴ്സിറ്റ് ഗെയിംസിൽ സൈക്ലിംഗിൽ മികച്ച നേട്ടവുമായി വയനാട്ടുകാരി നിയാ സെബാസ്റ്റ്യൻ . സ്പ്രിൻ്റ്, കെറിൻ , ടീം സ്പ്രിൻ്റ്...
പോക്സോ ; മധ്യ വയസ്കൻ റിമാൻഡിൽ
വൈത്തിരി : പ്രായപൂർത്തിയവാത്ത കുട്ടികൾക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ മധ്യ വയസ്കൻ പിടിയിൽ. ചീരാൽ നമ്പിക്കൊല്ലി പുത്തൻ കുന്ന് പഴുക്കായിൽ വീട്ടിൽ സുനിൽ സ്റ്റീഫനെ (53) യാണ് വൈത്തിരി...
താമരശ്ശേരി ചുരത്തിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ്.
താമരശ്ശേരി ചുരം നവീകരണ പ്രവർത്തികളുടെ ഭാഗമായി എട്ടാം വളവിൽ മുറിച്ചിട്ട മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് മാറ്റുന്നതിനാൽ നാളെ മുതൽ (ഡിസംബർ 5) ചുരത്തിൽ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന്...
സാമൂഹ്യമാധ്യമത്തില്‍ അപകീര്‍ത്തിപ്പെടുത്തിയതിനെതിരെ സാലി റാട്ടക്കൊല്ലി പരാതി നൽകി.
കല്‍പ്പറ്റ ഒരുപറ്റം ആളുകൾ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്നുവെന്നാരോപിച്ച് റാട്ടക്കൊല്ലി സ്വദേശിയും നിലവില്‍ കല്‍പ്പറ്റ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമായ സാലി റാട്ടകൊല്ലി കൽപറ്റ പോലീസിൽ പരാതി നൽകി....
താമരശ്ശേരി ചുരം വീതികൂട്ടൽ: മരങ്ങൾ മുറിച്ചുതുടങ്ങി.
സി.വി.ഷിബു. കൽപ്പറ്റ : കോഴിക്കോട് - കൊല്ലഗൽ ദേശീയ പാത 766 - ൽ താമരശ്ശേരി ചുരത്തിൽ ഗതാഗതകുരുക്കും മണ്ണിടിച്ചിലും മരം കടപുഴകി വീഴലും എല്ലാം പരിഹരിക്കുന്നതിന്...
ഭാവിതലമുറയുടെ ഡിജിറ്റൽ ജാഗ്രതയ്ക്ക് പോലീസിന്റെ ‘കിഡ് ഗ്ലോവ്’
മുട്ടിൽ: വിദ്യാർത്ഥികൾക്ക് കൗതുകവും സൈബർ വിജ്ഞാനവുമേകി പോലീസിന്റെ 'കിഡ് ഗ്ലോവ്'. കേരള പോലീസിൻ്റെ സൈബർ ഡിവിഷൻ്റെ നേതൃത്വത്തിൽ വയനാട് പോലീസും മലയാള മനോരമയും ആലിബി ഫോറൻസിക്സും സംയുക്തമായി...
