അഞ്ജു ബാബുവിന് ഫിസിക്സിൽ ഡോക്ടറേറ്റ് ലഭിച്ചു

മാനന്തവാടി പയ്യംമ്പള്ളി ഇരു പുളംകാട്ടിൽ അഞ്ജു ബാബുവിന് ഫിസിക്സിൽ ഡോക്ടറേറ്റ് ലഭിച്ചു.. ആന്ധ്രപ്രദേശ് യൂണിവേഴ്സിറ്റിയുടെ വെല്ലൂർ ഇൻസ്റ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നാണ് ഫിസിക്സിൽ ഡോക്ടറേറ്റ് ലഭിച്ചത്. സി.പി.ഐ. വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ. ബാബുവിന്റെയും ജിജിയുടെയും മകളാണ്. ഭർത്താവ് ജോബി വർഗീസ് .

Leave a Reply

Your email address will not be published. Required fields are marked *