സ്കൂൾ ലീഡർമാർക്ക് ഭരണ പഠനയാത്രയൊരുക്കി ജില്ലാ പഞ്ചായത്തംഗം ജുനൈദ്‌ കൈപ്പാണി.

വെള്ളമുണ്ട ഡിവിഷൻ പരിധിയിലെ മുഴുവൻ സ്‌കൂൾ ലീഡർമാരും ഭരണസംവിധാനവും ലീഡർഷിപ്പും പഠിക്കാൻ വയനാട് ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിലേക്ക്…
വെള്ളമുണ്ട എട്ടേനാൽ ലൈബ്രറി പരിസരത്ത് നിന്നും പുറപ്പെട്ടു.. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയാണ്‌ യാത്ര യ്ക്ക് നേതൃത്വം നൽകുന്നത്. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി സുധി രാധാകൃഷ്ണൻ യാത്ര ഫ്ലാഗ് ഓഫ്‌ ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

Previous post കസ്റ്റഡി മര്‍ദ്ദനം: ആലപ്പുഴ ഡിവൈഎസ്പി മധുബാബുവിന് ട്രാൻസ്ഫർ; ക്രമസമാധാന ചുമതലയിൽ നിന്നുമാറ്റി
Next post എം ബി ബി എസ് പഠനത്തിന് 100% ഫീസ് സ്കോളർഷിപ്പ് നൽകുന്ന കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്
Close

Thank you for visiting Malayalanad.in