ഓർമ്മച്ചെപ്പ്: പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

.
കൽപ്പറ്റ എസ് കെ.എം.ജെ ഹൈസ്കൂൾ 2010- 2011 ബാച്ചിലെ എസ്.എസ്.എൽ.സി വിദ്യാർഥികൾ ‘ഓർമച്ചെപ്പ് ‘ പൂർവ്വ വിദ്യാർഥി സംഗമം നടത്തി. ബാച്ചിലെ 30 വിദ്യാർഥികൾ സംഗമത്തിൽ പങ്കെടുത്തു. പത്താം ക്ലാസ് പഠനം കഴിഞ്ഞ് 15 വർഷത്തിനുശേഷമാണ് ഒത്തുകൂടിയത്. ജസീല യൂനുസ്, ഷമീർ, കെ. എസ് മനോജ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട് ടേബിൾ ടെന്നിസ് അസോസിയേഷൻ ഒന്നാമത് അഖില കേരള ടേബിൾ ടെന്നിസ് ടൂർണ്ണമെന്ന് 10 – ന് തുടങ്ങും.
Next post ഇഞ്ചി കൃഷിയിൽ നൂതന രീതിയുമായി നാഷണൽ ഫാർമേഴ്സ് പ്രൊഡൂസർ ഓർഗനൈസേഷൻ
Close

Thank you for visiting Malayalanad.in