കെ.എസ്.ആർ.ടി.സി.ബസിടിച്ച് വയോധികൻ മരിച്ചു.

സുൽത്താൻ ബത്തേരിയിൽ കെഎസ്ആർടിസി ബസിടിച്ച് വയോധികൻ മരിച്ചു. കരടിപ്പാറ പാമ്പള സ്വദേശി കുഞ്ഞപ്പൻ (87)ആണ് മരിച്ചത്. ഗാന്ധിജംഗ്ഷനിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ്സിടിക്കുകയായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

Previous post കൽപ്പറ്റ നഗരത്തിൽ മെഗാ ഡീപ് ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു.
Next post പി.കെ. മുഹമ്മദ് ഷഫീഖ് കൃഷി അസിസ്റ്റന്റ് ഡയറക്ടറായി ചുമതലയേറ്റു.
Close

Thank you for visiting Malayalanad.in