ഓട്ടോ ഡ്രൈവർ ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ചു.
ഹൃദയസ്തംഭനത്തെ തുടർന്ന് ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രാത്രിയോടെ മേപ്പാടി മിംസ് ആശുപത്രിയിൽ വെച്ചാണ് മരണം സ്ഥിരീകരിച്ചത്.
ചീരാലിലെ ടാക്സി ഡ്രൈവർ ആയിരുന്നു മരണപ്പെട്ട വാവ.
മയ്യത്ത് നിസ്കാരം രാവിലെ 11 മണിക്ക് കൊഴുവണ ജുമാമസ്ജിദിൽ.
More Stories
കടുവ കൊല്ലപ്പെട്ട കേസിൽ പ്രതികളായ രണ്ട് പേരെ കോടതി വെറുതെ വിട്ടു
മാനന്തവാടി: കടുവ കൊല്ലപ്പെട്ട കേസിൽ പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് മാനന്തവാടി ജുഡീഷ്യൽ മജിസ്ട്രേറ് കോടതി സിവിൽ ജഡ്ജ് എസ് . അമ്പിളി വെറുതെ വിട്ടു. തോൽപ്പെട്ടി അപ്പപ്പാറ...
മുട്ടിലിൽ പുഷ്പാർച്ചനയും ഗാന്ധി സ്മൃതി സംഗമവും നടത്തി
രാഷ്ട്രപിതാവ് മഹത്മാ ഗാന്ധിയുടെ 156-)o ജന്മദിനം മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുട്ടിൽ ടൗണിൽ പുഷ്പാർച്ചനയും ഗാന്ധി സ്മൃതി സംഗമവും നടത്തി. മുട്ടിൽ മണ്ഡലം കോൺഗ്രസ്...
കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ബ്ലഡ് ബാങ്കിന് കേന്ദ്രാനുമതി
.കൽപ്പറ്റ :ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ബ്ലഡ് ബാങ്ക് ആരംഭിക്കുന്നു. സംസ്ഥാനതല അനുമതി നേരത്തെ ലഭിച്ചിരുന്നെങ്കിലും കേന്ദ്ര അനുമതി ലഭിച്ചിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ജനറൽ...
ഇരട്ട ഡോക്ടറേറ്റിന്റെ നിറവിൽ റാഷിദ് ഗസ്സാലി
താളൂർ: ഇരട്ട ഡോക്ടറേറ്റ് എന്ന അപൂർവ്വ നേട്ടം സ്വന്തമാക്കി നീലഗിരി കോളേജ് മാനേജിംഗ് ഡയറക്ടറും സെക്രട്ടറിയുമായ ഡോ. റാശിദ് ഗസ്സാലി. ഭാരതിയാർ യൂണിവേഴ്സിറ്റിയിലെ എക്സ്ടെൻഷൻ & കരിയർ...
ക്ലൈമറ്റ് സ്മാർട് കാപ്പി: അന്താരാഷ്ട്ര കാപ്പി ശില്പശാലയ്ക്ക് വയനാട്ടിൽ തുടക്കമായി
കൽപ്പറ്റ: കെ-ഡിസ്കിൻ്റെ കീഴിലുള്ള ക്ലൈമറ്റ് സ്മാർട്ട് കോഫി പ്രോജക്ട്, എം.എസ്.സ്വാമിനാഥൻ ഗവേഷണ നിലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന കാപ്പി കൃഷിയിമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ശില്പശാലയ്ക്ക് പൂത്തൂർവയൽ എംഎസ്എസ്ആർഎഫിൽ...
പൂഴിത്തോട് -പടിഞ്ഞാറെത്തറ റോഡ് : പ്രവൃത്തി ഏകോപനത്തിന് രണ്ട് നോഡല്‍ ഓഫീസര്‍മാര്‍
കോഴിക്കോട്: പൂഴിത്തോട്-പടിഞ്ഞാറെത്തറ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കാന്‍ തീരുമാനം.പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ്...
