പന്തിപ്പൊയിൽ പരേതനായ കൊച്ചു കുളങ്ങര ജോണിൻ്റെ മകൻ ബിജു ജോൺ ( 5 1) നിര്യാതനായി

പടിഞ്ഞാറത്തറ: പന്തിപ്പൊയിൽ പരേതനായ കൊച്ചു കുളങ്ങര ജോണിൻ്റെ മകൻ ബിജു ജോൺ ( 5 1) നിര്യാതനായി. പുതുശേരിക്കടവ് സെൻ്റ് ജോർജ് യാക്കോബായ പള്ളി ട്രസ്റ്റി ,സി.പി.എം പന്തിപ്പൊയിൽ ബ്രാഞ്ച് സെക്രട്ടറി എന്ന നിലയിൽ പ്രവർത്തിക്കുകയായിരുന്നു.
മാതാവ് – ശോശാമ്മ ഭാര്യ. ദീപ മക്കൾ : അതുൽ ബിജു ,അല്ലു ബിജു (പ്ലസ് വൺ വിദ്യാർത്ഥി.) സംസ്കാരം നാളെ (വെള്ളി) ഉച്ചകഴിഞ്ഞ് പുതുശേരിക്കടവ് സെൻ്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ

Leave a Reply

Your email address will not be published. Required fields are marked *

Previous post റോബോട്ടിക് ശസ്ത്രക്രിയയിലൂടെ വൃക്കയില്‍നിന്നും മുഴ നീക്കം ചെയ്ത് ബേബി മെമ്മോറിയല്‍ ആശുപത്രി .
Next post സമസ്ത സെൻ്റിനറി: ലോക സമാധാന സന്ദേശമുയർത്തി സ്ഥാപകദിനാചരണം
Close

Thank you for visiting Malayalanad.in