കൽപ്പറ്റ സിവിൽ സ്റ്റേഷന് സമീപം ബസ്സപകടം. നാല് പേർക്ക് നിസാര പരിക്കേറ്റു

വയനാട് കൽപ്പറ്റ സിവിൽ സ്റ്റേഷന് സമീപം ബസ്സപകടം. നാല് പേർക്ക് നിസാര പരിക്കേറ്റു. ബത്തേരി -കൽപ്പറ്റ റൂട്ടിലോടുന്ന സ്വകാര്യ ബസ്സും കർണാടക കെ.എസ്.ആർ.ടി.സി. ബസും തമ്മിൽ എം.ജി.ടി. ടൂറിസ്റ്റ് ഹോമിന് സമീപമാണ് കൂട്ടിയിടിച്ചത്. രാവിലെ പതിനൊന്നേ കാലോടെയായിരുന്നുഅപകടം.

Leave a Reply

Your email address will not be published. Required fields are marked *

Previous post Karnataka Industries Minister MB Patil Launches ‘Uthpadana Manthana’ to Drive Karnataka’s Manufacturing Growth Aimed at Mobilising INR 7.5 Lakh Crore Investments and Creating 20 Lakh Jobs in Five Years, Uthpadana Manthana Charts Karnataka’s Manufacturing Roadmap
Next post വയനാട്ടിൽ ബസുകൾ കൂട്ടിയിടിച്ച് 85 പേർക്ക് പരിക്ക്:.  61 പേർ ആശുപത്രിയിൽ
Close

Thank you for visiting Malayalanad.in